Onam is the traditional festival of joy and happiness, celebrated in Kerala, India. Onam also known as the harvest festival of Kerala. In this year, Onam celebration starts from August 19 by making pookalams and ends on August 31. Onam is an ancient Hindu festival but all people in Kerala including all religions celebrate Onam with great devotion. In this post sharing some Onam wishes in Malayalam to wish your family and friends a great and joyful Happy Onam!
ONAM Latest Malayalam Wishes 2015
1. പൂതുമ്പികൾകും പൂനിലാവിനും ഒപ്പം മധുര സ്മരണകൾ ഉയർത്തി മഹാബലി തമ്പുരാനെ വരവേൽക്കുന്ന എല്ലാവർക്കും എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ
Copy This ONAM Wish:
by, Nishma
Copy This ONAM Wish:
by, Nishma
Copy This ONAM Wish:
by, Nishma
ചിങ്ങ നിലാവിന്റെ തിളക്കമായി
സുന്ദര സ്വപ്നങ്ങളുടെ തേരിലേറി
പൊന്നോണം വരവായി.
ഓണാശംസകൾ
Copy This ONAM Wish:
5. സ്നേഹത്തിന്‍റെയും സഹോദര്യതിന്‍റെയും
ഒരു ഓണം കൂടി വരവായി.
എല്ലാവർക്കും എന്‍റെയും,
ഓരോ മലയാളിയുടെയും
സ്നേഹോഷ്മളമായ ഓണാശംസകൾ.
Copy This ONAM Wish:
6. സന്തോഷതിനെയും സമ്രിധിയെയും ഐശ്വര്യതിനെയും വരവെൽകുന്ന ഈ തിരുവോണ നാളിൽ ഏവർക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
Copy This ONAM Wish:
To publish your Onam wishes here please sent your wishes to our Facebook Page as a Message.
Comments
Post a Comment